
മണർകാട് :കോട്ടയം നഗരസഭ മുൻ കൗൺസിലർ ജിബി ജോണിന്റെ ഭാര്യ പിതാവ് മണർകാട് ഐരാറ്റുനട ജോർജ് ജേക്കബ്(76) നിര്യാതനായി.
ഭൗതികദേഹം ശനിയാഴ്ച (24-1-2026) രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ എത്തിക്കും.
തുടർന്ന് 12 മണി മുതൽ 2.30 വരെ മാങ്ങാനം എബനേസർ ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനം, ദേവലായത്തിലെ പ്രാർത്ഥനകൾക്കു ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

