play-sharp-fill
പെൺകുട്ടികളെ തൊട്ടാൽ കൈ വെട്ടും പൊലീസ്..! പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതിയെ റിയാദിലെത്തി പൊക്കി മെറിൻ ജോസഫ് ഐ പി എസ്: കേരള പൊലീസിലെ പെൺപുലി മെറിൻ കൊല്ലത്ത് തകർക്കുന്നു

പെൺകുട്ടികളെ തൊട്ടാൽ കൈ വെട്ടും പൊലീസ്..! പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതിയെ റിയാദിലെത്തി പൊക്കി മെറിൻ ജോസഫ് ഐ പി എസ്: കേരള പൊലീസിലെ പെൺപുലി മെറിൻ കൊല്ലത്ത് തകർക്കുന്നു

ക്രൈം ഡെസ്ക്

കൊല്ലം: മകളെ പോലെ കരുതേണ്ട പിഞ്ചു കുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ നരാധമന വിദേശത്ത് ചെന്ന് പൊക്കി വിലങ്ങ് വച്ച് അകത്താക്കി കൊല്ലത്തെ പുലിക്കുട്ടി ഐ പി എസുകാരി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഐ പി എ സാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതിയെ ഒളിവിൽ കഴിഞ്ഞ വിദേശ രാജ്യത്ത് പോയി പൊക്കി അകത്തിട്ടത്.
ക​രു​നാ​ഗ​പ്പ​ള്ളി​ ​കു​ല​ശേ​ഖ​ര​പു​രം​ ​കോ​ള​ഭാ​ഗ​ത്ത് ​കൈ​പ്പ​ള്ളി​ ​തെ​ക്ക​തി​ല്‍​ ​സു​നി​ല്‍​കു​മാ​ര്‍​ ​ഭ​ദ്ര​നാ​ണ് ​(39​)​ ​അ​റ​സ്‌​റ്റി​ലാ​യ​ത്.​ 2017​ ​ലാ​യി​രു​ന്നു​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​തു​ട​ക്കം.​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​റി​യാ​ദി​ല്‍​ ​ജോ​ലി​ ​ചെ​യ്‌​തി​രു​ന്ന​ ​സു​നി​ല്‍​കു​മാ​റി​ന് ​ഭാ​ര്യ​യും​ ​ര​ണ്ട് ​മ​ക്ക​ളു​മു​ണ്ട്.​ ​അ​വ​ധി​ക്ക് ​നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍​ ​പെ​ണ്‍​കു​ട്ടി​യു​ടെ​ ​ഒ​രു​ ​ബ​ന്ധു​വു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​വ​ച്ച്‌ ​ആ​ ​വീ​ട്ടി​ല്‍​ ​ല​ഭി​ച്ച​ ​സ്വാ​ത​ന്ത്ര്യം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്ന് ​മാ​സ​ത്തെ​ ​പീ​ഡ​നം​ ​താ​ങ്ങാ​ന്‍​ ​ക​ഴി​യാ​തെ​വ​ന്ന​ ​പെ​ണ്‍​കു​ട്ടി​ ​വി​വ​രം​ ​സ​ഹ​പാ​ഠി​ക​ളെ​ ​അ​റി​യി​ച്ചു.​ ​സ​ഹ​പാ​ഠി​ക​ള്‍​ ​അ​ദ്ധ്യാ​പി​ക​യ്‌​ക്ക് ​വി​വ​രം​ ​കൈ​മാ​റി.​ ​തു​ട​ര്‍​ന്ന് ​ചൈ​ല്‍​ഡ് ​ലൈ​ന്‍​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​ഇ​ട​പെ​ട്ടു.​ ​അ​പ്പോ​ഴേ​ക്കും​ ​സു​നി​ല്‍​കു​മാ​ര്‍​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലേ​ക്ക് ​ക​ട​ന്നു​ക​ള​ഞ്ഞു.​ ​

കു​ടും​ബ​ത്തി​ലെ​ ​ഒ​രം​ഗ​ത്തെ​ ​പോ​ലെ​ ​ക​രു​തി​യി​രു​ന്ന​ ​സു​നി​ല്‍​കു​മാ​ര്‍​ ​താ​നു​മാ​യു​ള്ള​ ​ച​ങ്ങാ​ത്തം​ ​മു​ത​ലെ​ടു​ത്ത് ​താ​ന്‍​ ​മ​ക​ളെ​ ​പോ​ലെ​ ​ക​ണ്ടി​രു​ന്ന​ 14​ ​കാ​രി​യോ​ട് ​കാ​ട്ടി​യ​ ​ക്രൂ​ര​ത​യി​ല്‍​ ​മ​നം​നൊ​ന്ത് ​ആ​ ​ബ​ന്ധു​ ​ജീ​വ​നൊ​ടു​ക്കി. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം​ ​അ​തീ​വ​ ​സ​ന്തോ​ഷ​വ​തി​യാ​യി​ ​ക​ഴി​യേ​ണ്ട​ ​നാ​ളു​ക​ളി​ല്‍​ ​സ​ര്‍​ക്കാ​ര്‍​ ​അ​നാ​ഥ​ ​മ​ന്ദി​ര​ത്തി​ലെ​ ​യാ​ന്ത്രി​ക​ ​ജീ​വി​തം​ ​പെ​ണ്‍​കു​ട്ടി​യെ​ ​കൂ​ടു​ത​ല്‍​ ​ത​ള​ര്‍​ത്തി.​ 2017​ ​ജൂ​ണ്‍​ 8​ന് ​അ​തി​ഥി​മ​ന്ദി​ര​ത്തി​ല്‍​ ​സ​മാ​ന​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​എ​ത്ത​പ്പെ​ട്ട​ ​ഒ​രു​ ​പ​തി​ന​ഞ്ചു​കാ​രി​യും​ ​പെ​ണ്‍​കു​ട്ടി​യും​ ​ഒ​രു​ ​മു​ഴം​ ​ക​യ​റി​ല്‍​ ​ഒ​രു​മി​ച്ചു​ ​കെ​ട്ടി​ ​തൂ​ങ്ങി​ ​ജീ​വ​നൊ​ടു​ക്കി. പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ ​വ​ഴി വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ന്ന​ ​പ്ര​തി​യെ​ ​പി​ടി​ക്കാ​ന്‍​ ​പൊ​ലീ​സ് ​ക​ഠി​ന​ ​പ്ര​യ​ത്നം​ ​ത​ന്നെ​ ​ന​ട​ത്തി.​ ​ഇ​ന്റ​ര്‍​പോ​ള്‍​ ​അ​ട​ക്ക​മു​ള്ള​ ​ഏ​ജ​ന്‍​സി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​ഒ​ടു​വി​ല്‍​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​ ​നാ​ട്ടി​ലെ​ത്തി​ച്ച​ത്.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ര​തി​യെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍​ ​വി​ദേ​ശ​ത്ത് ​റെ​ഡ് ​കോ​ര്‍​ണ​ര്‍​ ​പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ള്‍​ ​ഇ​ന്റ​ര്‍​പോ​ള്‍​ ​മു​ഖേ​ന​ ​ന​ട​ത്തി.​ ​ഈ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​അ​ന്വേ​ഷ​ണ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​കേ​ര​ള​ത്തി​ലെ​ ​നോ​ഡ​ല്‍​ ​ഓ​ഫീ​സ​റാ​യ​ ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി​ ​എ​സ്.​ശ്രീ​ജി​ത്ത് ​ഇ​തി​നു​ള്ള​ ​ക​ത്ത് ​സി.​ബി.​ഐ​ ​മു​ഖേ​ന​ ​സൗ​ദി​ ​ത​ല​സ്ഥാ​ന​മാ​യ​ ​റി​യാ​ദ് ​നാ​ഷ​ണ​ല്‍​ ​ക്രൈം​ ​ബ്യൂ​റോ​യ്‌​ക്ക് ​കൈ​മാ​റി.

പ്ര​തി​ ​സു​നി​ല്‍​കു​മാ​ര്‍​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ഥ​ല​വും​ ​സ്‌​പോ​ണ്‍​സ​റെ​യും​ ​ക​ണ്ടെ​ത്തി​യ​ ​അ​വി​ട​ത്തെ​ ​ക്രൈം​ ​ബ്യൂ​റോ​ ​ഇ​യാ​ളെ​ ​റി​യാ​ദ് ​പൊ​ലീ​സി​ന്റെ​ ​ക​സ്‌​റ്റ​ഡി​യി​ല്‍​ ​ത​ട​ഞ്ഞു​വ​ച്ചു.​ ​തു​ട​ര്‍​ന്ന് ​വി​വ​രം​ ​കേ​ര​ള​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.ഗ​ള്‍​ഫി​ല്‍​ ​പോ​യി​ ​പ്ര​തി​യെ​ ​കൂ​ട്ടാ​ന്‍​ ​ടീ​മി​നെ​ ​നി​ശ്ച​യി​ച്ചു.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി​ ​തേ​ടി​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ല്‍​കി.​ ​ഉ​ട​ന്‍​ ​അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ​ ​കു​റി​പ്പോ​ടെ​ ​ക​ത്ത് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കൈ​മാ​റി.​ ​ഒ​ട്ടും​ ​താ​മ​സി​ക്കാ​തെ​ ​ക്ലി​യ​റ​ന്‍​സ് ​ല​ഭി​ച്ചു. കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​മെ​റി​ന്‍​ ​ജോ​സ​ഫ്,​ ​ക്രൈം​ ​റെ​ക്കാ​ഡ്സ് ​ബ്യൂ​റോ​ ​കൊ​ല്ലം​ ​സി​റ്റി​ ​എ.​സി.​പി​ ​എം.​അ​നി​ല്‍​കു​മാ​ര്‍,​ ​ഓ​ച്ചി​റ​ ​സി.​ഐ​ ​ആ​ര്‍.​പ്ര​കാ​ശ് ​എ​ന്നി​വ​ര്‍​ ​വി​സ​ ​ഓ​ണ്‍​ ​അ​റൈ​വ​ല്‍​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​റി​യാ​ദ് ​അ​ന്താ​രാ​ഷ്‌​‌​ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ ​എ​ത്തി​യ​തോ​ടെ​ ​മൂ​ന്നാ​ഴ്‌​ച​യാ​യി​ ​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​ ​പ്ര​തി​യെ​ ​അ​വി​ടെ​ ​വ​ച്ച്‌ ​കൈ​മാ​റി. ​വി​ദേ​ശ​ത്ത് ​നി​ന്ന് ​പ്ര​തി​യെ​ ​കൈ​മാ​റു​ന്ന​തി​ന് ​സാ​ങ്കേ​തി​ക​ ​നൂ​ലാ​മാ​ല​ക​ള്‍​ ​ത​ട​സ​മാ​കാ​തി​രി​ക്കാ​നാ​ണ് ​വ​നി​ത​ ​ഐ.​പി.​എ​സ് ​ഓ​ഫീ​സ​ര്‍​ ​നേ​രി​ട്ടെ​ത്തി​യ​ത്.​ ​കേ​സി​ന്റെ​ ​ഗൗ​ര​വം​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​ഇ​ന്ത്യ​ന്‍​ ​എം​ബ​സി​യും​ ​റി​യാ​ദ് ​പൊ​ലീ​സും​ ​ന​ട​പ​ടി​ക​ള്‍​ ​വേ​ഗം​ ​പൂ​ര്‍​ത്തി​യാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​ഇ​ന്ത്യ​ന്‍​ ​സ്ഥാ​ന​പ​തി​ ​ഡോ.​ ​ഔ​സാ​ദ് ​സാ​യ​ദും​ ​റി​യാ​ദ് ​ക്രൈം​ ​വിം​ഗി​ലെ​ ​മ​ല​യാ​ളി​ ​ഉ​ദ്യോ​സ്ഥ​ന്‍​ ​മു​ഹ​മ്മ​ദും​ ​ഏ​റെ​ ​സ​ഹാ​യി​ച്ചെ​ന്ന് ​ക​മ്മി​ഷ​ണ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​പ​റ​യു​ന്നു. ​നെ​ടു​മ്പാശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​ ​പ്ര​തി​ ​എ​ത്തി​യ​പ്പോ​ഴും​ ​ഒ​പ്പം​ ​പൊ​ലീ​സു​ണ്ടെ​ന്ന് ​അ​റി​യാ​തി​രു​ന്ന​ ​എ​മി​ഗ്രേ​ഷ​ന്‍​ ​വി​ഭാ​ഗം​ ​ലു​ക്ക് ​ഔ​ട്ട് ​നോ​ട്ടീ​സ് ​നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍​ ​സു​നി​ല്‍​കു​മാ​റി​നെ​ ​ത​ട​ഞ്ഞു​വ​ച്ചു. ​ഗ​ള്‍​ഫി​ല്‍​ ​വ​ച്ച്‌ ​സു​നി​ല്‍​കു​മാ​റി​ന്റെ​ ​പാ​സ്‌​പോ​ര്‍​ട്ട് ​ന​ഷ്‌​ട​പ്പെ​ട്ട​തി​നെ​ ​തു​ട​ര്‍​ന്ന് ​ഇ​ന്ത്യ​ന്‍​ ​എം​ബ​സി​ ​ന​ല്‍​കി​യ​ ​എ​മ​ര്‍​ജ​ന്‍​സി​ ​പാ​സ്‌​പോ​ര്‍​ട്ടി​ലൂ​ടെ​യാ​ണ് ​പ്ര​തി​യെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍​ ​പൊ​ലീ​സി​നാ​യ​ത്.

പ്ര​തി​ക​ളെ​ ​കൈ​മാ​റാ​ന്‍​ ​ഇ​ന്ത്യ​യും​ ​സൗ​ദി​ ​അ​റേ​ബ്യ​യും​ ​ത​മ്മി​ല്‍​ ​ക​രാ​ര്‍​ ​നി​ല​വി​ല്‍​ ​വ​ന്ന​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ആ​ ​രാ​ജ്യ​ത്ത് ​എ​ത്തു​ന്ന​ ​വ​നി​താ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ​ന്ന​ ​അം​ഗീ​കാ​ര​ത്തി​നും​ ​ഇ​തി​ലൂ​ടെ​ ​മെ​റി​ന്‍​ ​ജോ​സ​ഫ് ​അ​ര്‍​ഹ​യാ​യി. പ്ര​തി​ ​റി​മാ​ന്‍​ഡില്‍ കു​ട്ടി​ക​ള്‍​ക്ക് ​എ​തി​രെ​യു​ള്ള​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​ത​ട​യു​ന്ന​തി​ന് ​പാ​ര്‍​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ന് ​പു​റ​മെ​ ​ഐ.​പി.​സി​ 305​ ​(​ആ​ത്മ​ഹ​ത്യാ​ ​പ്രേ​ര​ണ​ ​കു​റ്റം​),​ 1989​ല്‍​ ​പാ​സാ​ക്കി​യ​ ​പ​ട്ടി​ക​ ​ജാ​തി​ ​-​ ​വ​ര്‍​ഗ​ ​വി​ഭാ​ഗ​ത്തി​നെ​തി​രെ​യു​ള്ള​ ​അ​തി​ക്ര​മം​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​നി​യ​മ​ത്തി​ന്റെ​ ​പ്ര​സ​ക്ത​ ​വ​കു​പ്പു​ക​ള്‍​ ​എ​ന്നി​വ​ ​ചേ​ര്‍​ത്താ​ണ് ​പ്ര​തി​ ​സു​നി​ല്‍​കു​മാ​റി​നെ​തി​രെ​ ​കു​റ്റ​പ​ത്രം​ ​ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ ​റി​മാ​ന്‍​ഡി​ലാ​ണ്.