ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

Spread the love

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

video
play-sharp-fill

വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

അഞ്ച് ഐപിഎൽ കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസും മൂന്ന് ഐപിഎൽ കിരീടങ്ങളുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍ വരുമ്പോൾ വാങ്കഡെയലിന്ന് പോരാട്ടം തീപാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൈവത്തിന്‍റെ പോരാളികളെന്ന വിളിപ്പേരുള്ള മുംബൈയ്ക്കിത് അഭിമാന പോരാട്ടത്തിന്‍റെ സീസൺ കൂടിയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തെ തിരിച്ചടികൾ മറക്കാനൊരു കിരീടം വേണം. അതിന് പോന്നൊരു തുടക്കവും.