
കറുകച്ചാല്‍: വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഡിപ്ലോമ (സിവില്‍ എൻജിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്ട്മാൻ സിവില്‍, ഐ.ടി.ഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ള 40 വയസ് പരിധി കഴിയാത്ത കറുകച്ചാല്‍ പഞ്ചായത്തിലെ സ്ഥിരതാമസമുള്ളവരോ അല്ലാത്തവരില്‍ നിന്നോ അപേക്ഷകള്‍ ക്ഷണിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 30.