നിര്‍മല സീതാരാമന് ആശ്വാസം ; ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ അന്വേഷണത്തിന് സ്റ്റേ ; അന്വേഷണം വേണമെന്ന ജനപ്രതിനിധികളുടെ കോടതിയുടെ ഉത്തരവിനാണ് സ്റ്റേ
സ്വന്തം ലേഖകൻ
ബെംഗളൂരു: ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. അന്വേഷണം കര്‍ണാടക ഹൈക്കോടതിയാണ് തടഞ്ഞത്.
അന്വേഷണം വേണമെന്ന ജനപ്രതിനിധികളുടെ കോടതിയുടെ ഉത്തരവിനാണ് സ്റ്റേ. ഇലക്ടറല്‍ ബോണ്ട് കേസില്‍ നിര്‍മല സീതാരാമന്റെ കൂട്ട് പ്രതികള്‍ക്കെതിരെയും അന്വേഷണമില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെ പി നദ്ദ, നളിന്‍ കുമാര്‍ കട്ടീല്‍, ബി വൈ വിജയേന്ദ്ര എന്നിവരായിരുന്നു മറ്റു പ്രതികള്‍. ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ നേരത്തേ കേസെടുത്തിരുന്നു.
Third Eye News Live
0