നിലമ്പൂര്‍ – കോട്ടയം ഇന്റര്‍സിറ്റി സര്‍വിസ് ഭാഗികമായി റദ്ദാക്കും ; ഫെബ്രുവരി 13, 24, മാർച്ച്‌ 2 തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും

Spread the love

പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച്‌ 2 തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും.

video
play-sharp-fill

മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സർവിസ് നടത്തില്ല.അമൃത എക്സ്പ്രസില്‍ കോച്ചുകള്‍ വർധിപ്പിച്ചു

പാലക്കാട്: അമൃത എക്സ്പ്രസില്‍ ഒരു എ.സി ഫസ്റ്റ് ക്ലാസ് കോച്ചും ഒരു എ.സി ത്രീ ടയർ കോച്ചും വർധിപ്പിച്ചു. സ്ലീപ്പർ ക്ലാസ് കോച്ചുകളില്‍ ഒന്ന് കുറവ് വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 കോച്ചുകള്‍ക്കു പകരം ഇനി 23 കോച്ചുകളാണുണ്ടാവുക. തിരുവനന്തപുരത്തുനിന്നാരംഭിക്കുന്ന ട്രെയിനില്‍ ഫെബ്രുവരി 10 മുതലും മധുരയില്‍നിന്നുള്ള ട്രെയിനില്‍ 11 മുതലും ഇത് പ്രാബല്യത്തില്‍ വരും.