video
play-sharp-fill

അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ; കോട്ടയം ജില്ലയിലെ ഏഴ് അസിസ്റ്റന്റ് ലേബർ ഓഫീസുകളിലും ചങ്ങനാശേരി പായിപ്പാട്  ഫെസിലിറ്റേഷൻ സെന്ററിലും രജിസ്‌ട്രേഷൻ ആരംഭിച്ചു; ഹെൽപ് ഡെസ്‌ക് ഫോൺ നമ്പറുകൾ ഇതാ….

അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ; കോട്ടയം ജില്ലയിലെ ഏഴ് അസിസ്റ്റന്റ് ലേബർ ഓഫീസുകളിലും ചങ്ങനാശേരി പായിപ്പാട് ഫെസിലിറ്റേഷൻ സെന്ററിലും രജിസ്‌ട്രേഷൻ ആരംഭിച്ചു; ഹെൽപ് ഡെസ്‌ക് ഫോൺ നമ്പറുകൾ ഇതാ….

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ജില്ലയിലെ ഏഴ് അസിസ്റ്റന്റ് ലേബർ ഓഫീസുകളിലും ചങ്ങനാശേരി പായിപ്പാട് പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിലും അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറുകാർ, തൊഴിലുടമകൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് സ്വന്തമായും athidhi.lc.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ഹെൽപ് ഡസ്‌ക് ഫോൺ നമ്പറുകൾ ചുവടെ;

ചിയാക് ജില്ലാ പ്രോജക്ട് മാനേജർ: 9496007105
ജില്ലാ ലേബർ ഓഫീസ് – 0481 2564365
അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നമ്പറുകൾ
കോട്ടയം സർക്കിൾ ഒന്ന് – 8547655389
കോട്ടയം സർക്കിൾ രണ്ട് – 8547655390
ചങ്ങനാശേരി – 8547655391
പുതുപ്പള്ളി – 8547655392
കാഞ്ഞിരപ്പള്ളി – 8547655393
പാലാ – 8547655394
വൈക്കം – 8547655395