കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ്: പദ്ധതിയില്‍ ചേരാൻ ഇന്നുകൂടി അവസരം

Spread the love

കോട്ടയം: കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയില്‍ ചേരുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും.

video
play-sharp-fill

കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി കർഷകർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ, ഔദ്യോഗിക ഓണ്‍ലൈൻ പോർട്ടല്‍ സന്ദർശിക്കുകയോ ചെയ്യണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്തു വർഷത്തോളമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. കേരളത്തില്‍ പ്രധാനമായും നെല്‍കൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30 ഓളം മറ്റു വിളകള്‍ക്കുമാണ് പരിരക്ഷയുള്ളത്.