video
play-sharp-fill
ഇൻഫോ പാർക്ക് ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു

ഇൻഫോ പാർക്ക് ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു. ഇൻഫോ പാർക്ക് തപസ്യ ബിൽഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരൻ ശ്രീരാ​ഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.

11ാം നിലയിലെ പാര​ഗൺ കോഫി ഷോപ്പിൽ നിന്നാണ് ശ്രീരാ​ഗ് താഴെ വീണത്. 10 വർഷമായി സൈൻ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group