
പക്ഷിയിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം സർവീസ് റദ്ദാക്കി ; വലഞ്ഞു യാത്രക്കാർ
സ്വന്തം ലേഖകൻ
ബംഗളൂരു :ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് സര്‍വിസ് റദ്ദാക്കി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനത്തിനാണ് അപകടം സംഭവിച്ചത് .
വ്യാഴാഴ്ച രാവിലെ 8.30നാണ് സംഭവം. 160 യാത്രക്കാറോളം വിമാനത്തിൽ ഉണ്ടായിരുന്നു. റണ്‍വേയിലൂടെ നീങ്ങവെ ഒരു ചിറകില്‍ പക്ഷിയിടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൈലറ്റ് ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു .ശേഷമാണ് മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി അധികൃതര്‍ വിമാനത്തിന്റെ സര്‍വിസ് റദ്ദാക്കിയത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവില്‍നിന്ന് പകരമെത്തിച്ച വിമാനത്തില്‍ രാവിലെ 11.05ന് യാത്രമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു.
Third Eye News Live
0