
ഇന്ത്യയുടെ ഡിജിറ്റല്‍ രൂപ ഇന്ന് വിപണികളിലെത്തും; രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലെന്ന് ആര്‍ബിഐ; ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയില്‍
സ്വന്തം ലേഖകന്‍
ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ രൂപ ഇന്ന് വിപണികളിലെത്തും. 2022 നവംബര്‍ 1 മുതല്‍ ഡിജിറ്റല്‍ രൂപ വിപണിയില്‍ എത്തും എന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സി എത്തുന്നതോടെയുള്ള ഗുണവും ദോഷവും കുറച്ചു കാലമായി റിസര്‍വ് ബാങ്ക് വിലയിരുത്തുന്നുണ്ടായിരുന്നു.
രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസ്സം വരാത്ത രീതിയില്‍ ആയിരിക്കും ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍. പരീക്ഷണാടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0