video
play-sharp-fill

Tuesday, May 20, 2025
HomeMainബിരുദധാരികളെ തേടി ഇന്ത്യൻ ആര്‍മി; ടെക്നിക്കല്‍ ഗ്രാജ്വേറ്റ്; പുരുഷൻമാര്‍ക്ക് അവസരം; മെയ് 29 വരെ അപേക്ഷിക്കാം

ബിരുദധാരികളെ തേടി ഇന്ത്യൻ ആര്‍മി; ടെക്നിക്കല്‍ ഗ്രാജ്വേറ്റ്; പുരുഷൻമാര്‍ക്ക് അവസരം; മെയ് 29 വരെ അപേക്ഷിക്കാം

Spread the love

ഡൽഹി: ഇന്ത്യൻ ആർമിയില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കായി ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയില്‍ ആരംഭിക്കുന്ന 142ാമത് കോഴ്‌സിലേക്കാണ് പ്രവേശനം.

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. താല്‍പര്യമുള്ളവർ മെയ് 29ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ആർമിയില്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കമ്മീഷൻഡ് ഓഫീസർ നിയമനം.

പ്രായപരിധി

20 മുതല്‍ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 1999 ജനുവരി 02നും 2006 ജനുവരി 01നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികളായിരിക്കണം.

എഞ്ചിനീയറിങ് കോഴ്‌സ് കഴിഞ്ഞവരോ, ഫൈനല്‍ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

Candidates studying in the final year of engineering degree course should be able to submit proof of passing Engineering Degree Examination alongwith marksheets of all semesters/years by 01 Jan 2026 and produce the Engineering Degree Certificate within 12 weeks from the date of commencement of training at Indian Military Academy (IMA). Such candidates will be inducted on Additional Bond Basis for recovery of the cost of training at Indian Military Academy (IMA) as notified from time to time as well as stipend and pay & allowances paid, in case they fail to produce the requisite degree certificate

ട്രെയിനിങ് സമയത്ത് അംഗീകൃത സ്റ്റൈപ്പന്റ് ലഭിക്കും. ഐഎംഎ ഡെഹ്‌റാഡൂണിന്റെ നിബന്ധനകള്‍ക്ക് ബാധകമായിരിക്കും സ്റ്റൈപ്പന്റ് നിശ്ചയിക്കുക.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം രജിസ്‌ട്രേഷൻ പോർട്ടല്‍ മുഖേന വണ്‍ ടൈം രജിസ്റ്റർ ചെയ്യുക. അപേക്ഷകള്‍ മെയ് 29 വരെ സ്വീകരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments