video
play-sharp-fill

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കു തിരിച്ചടി; ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ എടുത്തു വിരട്ടി ഓസീസ് ബൗളേഴ്‌സ്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കു തിരിച്ചടി; ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ എടുത്തു വിരട്ടി ഓസീസ് ബൗളേഴ്‌സ്.

Spread the love

 

 

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കു ബാറ്റിംഗ് തകർച്ച . ഓസീസ് ബൗളേഴ്‌സ് ഇന്ത്യൻ ബാറ്സ്മാനെ വരഞ്ഞു മുറുക്കുന്നു .

അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ ആയ ഗിൽ ഔട്ട് ആയി ഏഴു പന്തിൽ നിന്നും ൪ റൺസ് ആയിരുന്നു സമ്പാദ്യം. നന്നായി ബാറ്റു ചെയ്തു വന്നിരുന്ന രോഹിത്തിനെ ഗ്ലെൻ മാക്‌സ്‌വെൽ ട്രാവിസ് ഹെഡിന്റെ കൈകളിലെത്തിച്ചു. 31 പന്തിൽ നിന്നും 47 റൺസ് . എടുത്ത രോഹിതിന്റെ ഇന്നിങ്സിൽ 4 ഫോറും 3 സിക്സും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടു കളികളിലും സെഞ്ച്വറി നേടിയ ശ്രീയാസിനും കാര്യമായ ഒന്നും ചെയ്യാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് വന്ന കോഹ്‌ലിയും കെ. എൽ രാഹുലും ചേർന്ന് ഇന്ത്യയെ കര കയറ്റാൻ ശ്രമിക്കുന്നു. മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആണ് രോഹിത് ടീമിനെ ഇറക്കിയത്.