
സ്വന്തം ലേഖകൻ
വടവാതൂർ: നാല്പത് വർഷത്തോളമായി നീരൊഴുക്ക് നിലച്ച ഇഞ്ചിക്കാല തോട് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഐ.ഡബ്ല്യൂ.എം.പി ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ ചിലവഴിച്ച് ജനകീയ സമതിയുടെ നേതൃത്വത്തിൽ തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാവുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം മുപ്പത് ഏക്കറോളം സ്ഥലം കൃഷിയോഗ്യമാക്കാൻ ഇത് മൂലം സാധിക്കുമെന്ന് ഡിവിഷൻ മെമ്പർ വിനോദ് പെരിഞ്ചേരി അറിയിച്ചു.
(ശുചിയാക്കൽ പ്രവർത്തനങ്ങളുടെ വീഡിയോ ഇവിടെ കാണാം)