
കോട്ടയം കഞ്ഞിക്കുഴിയിൽ പ്ലാന്റേഷൻ കോർപ്പറേഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ഡെലിവറി ബോയികൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം : കഞ്ഞിക്കുഴിയിൽ പ്ലാന്റേഷൻ കോർപ്പറേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരും നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ഡലിവറിബോയി കളുമായ യുവാക്കൾക്ക് പരിക്കേറ്റു.
പാറമ്പുഴ സ്വദേശി സിനോജ്, മള്ളൂശേരി സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0