play-sharp-fill
ഇല്ലിക്കൽ കവലയിൽ ഗതാ ഗതക്കുരുക്ക് :       വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കും

ഇല്ലിക്കൽ കവലയിൽ ഗതാ ഗതക്കുരുക്ക് : വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കും

തിരുവാർപ്പ്‌: ഇല്ലിക്കൽ പാലം മുതൽ കവല വരെയുള്ള ഭാഗത്ത് വഴിയോരകച്ചവടം പൊതുമരാമത്ത്, പൊലീസ് അധികാരികളുടെ സഹകരണത്തോടെ ഒഴിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

വഴിയോരകച്ചവടം മൂലം ഈ ഭാഗത്ത്‌ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. തിരക്കേറിയ വഴിയോരത്ത് അനധികൃത
മത്സ്യക്കച്ചവടം ഗുരുതരമായ മാലിന്യ പ്രശ്നങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നു.