കോട്ടയം നാഗമ്പടം ക്ഷേത്രത്തിലേക്കുള്ള ഇളനീർ തീർത്ഥാടനം ഭക്തിസാന്ദ്രമായി:
സ്വന്തം ലേഖകൻ
കോട്ടയം :നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ തീർത്ഥാടനം ഭക്തിസാന്ദ്രമായി.
തിരുനക്കര ശിവശക്തി ആഡിറ്റോറിയത്തിൽ നിന്നാണ് നാഗമ്പടം മഹാദേവ ക്ഷേത്രത്തിലേക്ക് ഇളനീർ തീർത്ഥാടനം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9:30 യോടെ ആരംഭിച്ച ഇളനീർ തീർത്ഥാടനത്തിൽ താലവുമേന്തി .
നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കുചേർന്നു.
തീർത്ഥാടനത്തിൽ മൂന്ന് ഹംസ രഥങ്ങളും അകമ്പടിയായി.
പതിനൊന്നരയോടെ തീർത്ഥാടനം നാഗമ്പടം ക്ഷേത്രത്തിലെത്തി.
കോട്ടയം എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് എം. മധു, സെക്രട്ടറി ആർ. രാജീവ് എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0