
പൊൻകുന്നം : കൈക്കൂലി വാങ്ങുന്നതിനിടെ പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ.
ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ഒ എൻ എസ് ആണ് കൈകൂലി കേസിൽ പിടിയിലായിരിക്കുന്നത്.
പിന്തുടർച്ചാവകാശ പ്രകാരം ഭൂമി പോക്ക് വരവ് ചെയ്യാൻ വിധവയായ സ്ത്രീയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിഷ്ണുവിനെ വിജിലൻസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Updating….



