സ്വന്തം ലേഖകന്‍
ദില്ലി: ജിമെയില്‍ ബിസിനസ് സേവനങ്ങള്‍ വീണ്ടും തകരാറില്‍. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്‌നം ഇനിയും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. തകരാറിന്റെ കാരണത്തെപറ്റി ജി മെയില്‍ പ്രതികരിച്ചിട്ടില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന മറുപടി മാത്രമാണ് കമ്പനികള്‍ക്ക് ഗൂഗിളില്‍നിന്ന് കിട്ടിയിട്ടുള്ളത്.
സാധാരണ ഉപയോക്താക്കള്‍ക്ക് പ്രശ്‌നമില്ലെങ്കിലും പണം നല്‍കി പ്രത്യേക സേവനങ്ങള്‍വാങ്ങി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. മെയിലുകള്‍ അയച്ചതായി കാണിക്കുമെങ്കിലും അത് അയച്ച ആളുകള്‍ക്ക് കിട്ടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജിമെയില്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഒരു മണിക്കൂറിലധികം തടസപ്പെട്ടിരുന്നു.