
കുമാരനല്ലൂർ ദേവി ക്ഷേത്ര ഭാരവാഹികൾ മക്കാ മസ്ജിദ് കുടുംബാഗങ്ങളോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തു
കോട്ടയം : കുമാരനല്ലൂർ ദേവി ക്ഷേത്ര ഭാരവാഹികൾ മക്കാ മസ്ജിദ് കുടുംബാഗങ്ങളോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
Third Eye News Live
0