
കോട്ടയം: 29-ാമത് ഐഎഫ്എഫ്കെയുടെ ടൂറിംഗ് ടാക്കീസ് വിളംബര ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിൻ്റെ സമാപനം കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ
ഓഡിറ്റോറിയത്തിൽ വെച്ച് സഹകരണ, തുറമുഖ , ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ബിന്ദു അദ്ധ്യക്ഷയായ യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു, അക്കാദമി ബോർഡ് മെമ്പർ പ്രകാശ് ശ്രീധർ, സജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എന്നിവർ സംസാരിച്ചു. എസ്കെ എംഎച്ച്എസ്എസ് വിദ്യാർത്ഥികൾക്കുവേണ്ടി തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പ്രദർശിപ്പിച്ചു.