തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു; കുട്ടിയുടെ പിതാവടക്കം രണ്ട് പേർക്ക് പരിക്ക്

Spread the love

ഇടുക്കി: തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയ(13)യാണ് മരിച്ചത്. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്‌സൽ, തൊടുപുഴ സ്വദേശി ഗോകൂർ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.

video
play-sharp-fill