ഇടുക്കി ഉപ്പുതറയില്‍ യുവതി വീടിനുള്ളില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി;കൊലപാതകമെന്ന് പ്രാഥമിക നിഗമനം;യുവതിയുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടങ്ങി

Spread the love

തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.

video
play-sharp-fill