
ഇടുക്കി: ക്ഷേമ പെൻഷനായി ഇടുക്കിയില്‍ വീണ്ടും പ്രതിഷേധം.
പെൻഷൻ നല്‍കിയില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്ന ആവശ്യമാണ് വൃദ്ധ ദമ്പതികള്‍ ഉയർത്തുന്നത്.
വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നില്‍ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു. ഉടൻ ഇതിന് പരിഹാരമുണ്ടാകുന്ന മെന്നാണ് വൃദ്ധ ദമ്പതികളുടെ ആവശ്യം.