
സഹപാഠിക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരത്തിൽ തൂങ്ങി മരിച്ചു
സ്വന്തം ലേഖിക
ഇടുക്കി: സഹപാഠിക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചതിന് വീട്ടുകാര്‍ ശകാരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു.
ഇടുക്കി കണ്ണംപടി വാക്കത്തി ആദിവാസി ഊരില്‍ അജുവിന്റെ മകള്‍ ദേവു (15) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.
Third Eye News Live
0