
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി വെണ്മണിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊന്നു.
വെണ്മണി തെക്കന്‍തോണി തോട്ടത്തില്‍ ശ്രീധരന്‍ ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
65 വയസായിരുന്നു. സംഭവത്തില്‍ മരുമകന്‍ കുഞ്ഞുകുട്ടന്‍ (35) എന്ന് വിളിക്കുന്ന അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.