
സ്വന്തം ലേഖിക
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ പിടിയില്‍.
കോലാനി മാനന്തടം കോടായില്‍ വീട്ടില്‍ യദുകൃഷ്ണനാണ് പിടിയിലായത്. പോക്‌സോ ചുമത്തിയാണ് തൊടുപുഴ സി ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രണയം നിരസിച്ച പതിനാലുകാരിയെ വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പോക്സോ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.