ഇടുക്കി എലപ്പാറ കോഴിക്കോണം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍: ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടു

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഏലപ്പാറയിലെ കോഴിക്കോണം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍.

ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു.
കോഴിക്കാനം എസ്റ്റേറ്റിനെ പുഷ്പയെ ആണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുകയാണ്.