video
play-sharp-fill

ഒരു കോടിയിലധികം  രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ കട്ടപ്പന പൊലീസിൻ്റെ പിടിയിൽ; രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കുഴൽപ്പണ വേട്ട നടത്തിയത് ജില്ലാ  പൊലീസ് മേധാവി വി യു കുര്യാക്കോസും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട.

ഒരു കോടി രണ്ടര ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ കട്ടപ്പന പൊലീസിൻ്റെ പിടിയിൽ. ചെന്നൈയിൽ നിന്ന് മൂവാറ്റുപുഴ പെരുമറ്റം സ്വദേശിക്ക് കൊടുക്കുവാനായി കൊണ്ടുവന്ന പണമാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ചേർന്നാണ് ഇന്ന് രാവിലെ പ്രതികളെ പിടികൂടിയത്.