അപ്രതീക്ഷിത അപകടം; കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്.

പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിനു സമീപത്തെ കാപ്പിച്ചെടിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. അപകടത്തിൽ കുട്ടി മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.