video
play-sharp-fill

Friday, May 16, 2025
HomeMainഇടുക്കിയിൽ വാഹനാപകടം ;വീട്ടിലേക്കു വരുവാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം ;മരിച്ചത്...

ഇടുക്കിയിൽ വാഹനാപകടം ;വീട്ടിലേക്കു വരുവാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം ;മരിച്ചത് കരിങ്കുന്നം സ്വദേശിയായ മുപ്പത്തൊൻപതുകാരൻ

Spread the love

ഇടുക്കി : കരിങ്കുന്നത്ത് റോഡ് സൈഡിലുള്ള വീട്ടിലേക്കു വരുവാനായി റോഡ് മുറിച്ചു കടന്ന യുവാവിന് കാറിടിച്ച്‌ ദാരുണാന്ത്യം.
പുതിയാത്ത് ടിജോ ജോസ്(39) ആണ് മരിച്ചത്‌ . റോഡ് മുറിച്ചു കടന്ന ഡിജോയെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടനെ തന്നെ നാട്ടുകാര്‍ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ നീപ: മക്കള്‍ സെറ,സ്റ്റീഫന്‍.

മൃതസംസ്ക്കാരം നാളെ ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് കരിങ്കുന്നം നേടിയകാട് ലിസ്യൂ ചര്‍ച്ചില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments