
ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ പരിശോധനയിൽ സംശയം; വിശദമായ പരിശോധനയിൽ 35 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ.
35 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.കഞ്ചാവ് കടത്തിയ തമിഴ്നാട് സ്വദേശിയായ യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിനി തുളസിയാണ് (36] കസ്റ്റംസിന്റെ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ പരിശോധനയിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് 1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തിയത്.
Third Eye News Live
0