കാസർകോഡ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Spread the love

കാസർകോഡ് : ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കുറ്റിക്കോൽ പുണ്യംകണ്ടത്ത് സ്വദേശി സുരേന്ദ്രനാണ് (49) തൂങ്ങി മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.

video
play-sharp-fill

പരുക്കേറ്റ ഭാര്യ സിനിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഭർത്താവ് വെട്ടിയ വിവരം സിനി തന്നെയാണ് അയൽവാസിയുടെ വീട്ടിലെത്തി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അയൽക്കാർ എത്തിയപ്പോഴേക്കും സുരേന്ദ്രൻ തൂങ്ങി മരിച്ചു. സ്റ്റെയർ കെയ്‌സിനോടു ചേർന്നാണ് സുരേന്ദ്രനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.