
നേമം : കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുരുവിക്കോട് സ്വദേശിനി ബിൻസി(35) ആണ് മരിച്ചത്. ഭർത്താവ് സുനിൽ പോലീസ് കസ്റ്റഡിയിൽ.
ഇന്നലെ രാത്രി ഒരു മണിക്കും രണ്ടുമണിക്കും ഇടയിലാണ് സംഭവം ഉണ്ടായത്, മദ്യലഹരിയിൽ വീട്ടിലെത്തിയ സുനിൽ സംശയത്തെ തുടർന്ന് ബിൻസിയെ വെട്ടിക്കൊലപ്പെടുത്തുക യായിരുന്നു.
രാവിലെ നാട്ടുകാരൊക്കെ നടത്തി പരിശോധനയിലാണ് ബിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്,ഉടൻ തന്നെ ശാന്തിവിള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group