ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ ; യുവാവ് ഒളിവിൽ

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ഹരിപ്പാട്: ഭർത്താവിനെയും ആറു വയസുകാരിയായ മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി റിമാൻഡിൽ. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനി ചന്ദ്രാലയത്തിൽ അശ്വതിയെ (30)ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 31നാണ് അശ്വതി തൃക്കുന്നപ്പുഴ എസ്.എൻ നഗർ സ്വദേശി മനുവിനൊപ്പം ഭർത്താവിനേയും മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയത്.അശ്വതിയുടെ ഭർത്താവി വിദേശത്താണ്. ഈ വിവരം അറിഞ്ഞ് ഭർത്താവ് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ലാബിൽ ടെക്നിഷ്യനായി ജോലി ചെയ്തു വരുകയായിരുന്നു അശ്വതി .യുവതിയുടെ കാമുകനായ മനു ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.