കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

Spread the love

ഹുൻസൂർ : കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.

മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയുമാണ് കൂട്ടിയിടിച്ചത് .

മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശി പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവരാണ് മരിച്ചത്. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.