
ചങ്ങനാശ്ശേരി :- മൈത്രി നഗറിനുള്ള പണിതീരാത്ത വീടിനുള്ളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ്ഉം, ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ടു വീട്ടുടമസ്ഥ കോട്ടയം, പനച്ചിക്കാട്, കൊച്ചുപറമ്പിൽ വീട്ടിൽ ശാന്തി കെ ചന്ദ്രനെ (35/25) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group