play-sharp-fill
ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി; മരണത്തിലും ഒരുമിച്ച് ദമ്പതികൾ

ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി; മരണത്തിലും ഒരുമിച്ച് ദമ്പതികൾ

സ്വന്തം ലേഖകൻ

കൂരോപ്പട: തോണിപ്പാറ കെ.കെ വാസു ആചാരിയും (80) ഭാര്യ സാവിത്രിയും (68) നിര്യാതരായി. സംസ്ക്കാരം   നടത്തി.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വാസു ആചാരി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ മരിച്ചു.

തുടർന്ന് വൈകുന്നേരത്തോടെ ഭാര്യ സാവിത്രിയും മരണപ്പെട്ടു.
മക്കൾ: അനിൽ (വല്യാണി ) ,സുനിൽ (കുഞ്ഞാണി ),സുമ. മരുമക്കൾ: അർച്ചന, സുമി, ബിബിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group