പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്; എച്ച്എസ്എസ്ടി വിഭാഗത്തിലേക്കാണ് നിയമനം; അഭിമുഖം ഒക്ടോബർ 10ന് 10 മണിക്ക്; കൂടുതൽ വിവരങ്ങൾക്ക് 94950 20158 നമ്പറുമായി ബന്ധപ്പെടുക
എറണാകുളം പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്.
എച്ച്എസ്എസ്ടി (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വിഭാഗത്തിലേക്കാണ് നിയമനം നടത്തുന്നത്.
അഭിമുഖം ഒക്ടോബർ 10ന് 10 മണിക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക്:- 94950 20158 .
Third Eye News Live
0