video
play-sharp-fill

Friday, May 23, 2025
HomeLocalKottayamഹയർ സെക്കൻഡറി പരീക്ഷ: കോട്ടയം ജില്ലയിൽ 79.39 % വിജയം; - 1899 പേർക്ക് എല്ലാ...

ഹയർ സെക്കൻഡറി പരീക്ഷ: കോട്ടയം ജില്ലയിൽ 79.39 % വിജയം; – 1899 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്; ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ വിജയം 53.66 % ; ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 63.2 % വിജയം

Spread the love

കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.39 ശതമാനം വിജയം. റഗുലർ വിഭാഗത്തിൽ 130 സ്‌കൂളുകളിൽ നിന്നായി 18690 പേർ പരീക്ഷയെഴുതിയതിൽ 14838 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

1899 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 53.66 ശതമാനവും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 63.2 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിനുള്ള യോഗ്യത നേടി.

ടെക്നിക്കൽ സ്‌കൂളിൽ 123 പേർ പരീക്ഷ എഴുതിയപ്പോൾ 66 പേർ ഉപരിപഠനത്തിന് അർഹരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

231 പേർ പരീക്ഷ എഴുതിയ ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 146 പേർ ഉപരിപഠനത്തിന് അർഹരായി. മൂന്നു വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments