എൻ്റെ കുഞ്ഞുങ്ങളുടെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം ; കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു ; കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു.

സെർവിക്കൽ കാൻസർ അഥവാ ​ഗർഭാശയ​ഗള അർബുദത്തെ പ്രതിരോധിക്കുന്നതിൽ എച്ച്.പി.വി. വാക്സിന്റെ പങ്ക് വളരെവലുതാണ്

ഇരുനൂറോളം വൈറസുകൾ ഉൾപ്പെട്ട ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരേയാണ് എച്ച്.പി.വി.വാക്സിൻ ഉപയോ​ഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സെർവിക്കൽ കാൻസറിനു പുറമേ, വായയേയും തൊണ്ടയേയും ബാധിക്കുന്ന അർബുദം, മലാശയാർബുദം, യോനിയെ ബാധിക്കുന്ന കാൻസർ തുടങ്ങിയവയിൽ നിന്നും സംരക്ഷണം നൽകുന്നതാണ് എച്ച് പി വി വാക്സിൻ.

കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.