കോട്ടയം തീക്കോയിയിൽ ഹോട്ടൽ ജീവനക്കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; കൈ ഞരമ്പ് മുറിച്ച നിലയിൽ; മരിച്ചത് വെള്ളികുളം സ്വദേശി

Spread the love

തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്.

മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്. കൈ ഞരമ്പു മുറിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി.