ട്രാൻസ്ജെൻഡർ സൗഹൃദ ഹോസ്റ്റലുമായി എംജി സർവ്വകലാശാല: ഉദ്ഘാടനം ഇന്ന് 2.30നു എംജി സർവകലാശാലാ ക്യാംപസിൽ മന്ത്രി ആർ ബിന്ദു നിർവഹിക്കും

Spread the love

കോട്ടയം: സംസ്ഥാനത്താദ്യമായി ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി എംജി സർവകലാശാലാ ക്യാംപസിൽ നിർമ്മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്ന് 2.30നു മന്ത്രി ആർ ബിന്ദു നിർവഹിക്കും.

അതോടൊപ്പം, 34.9 കോടി ചിലവിൽ നിർമ്മിച്ച ഇൻ്റർനാഷനൽ സ്റ്റുഡന്റ്സ് ഹോസ്റ്റലിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കും.

നിള സ്റ്റുഡന്റ്സ് ഹോസ്റ്റലിന്റെ മുകൾനിലയിൽ സജ്ജീകരിച്ച എക്സ്റ്റൻഷൻ ബ്ലോക്ക് മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group