video
play-sharp-fill

ആരോഗ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം; പത്തനാപുരത്ത് ആയുര്‍വേദാശുപത്രിയുടെ സീലിങ്ങുകള്‍ തകര്‍ന്നു വീണു

ആരോഗ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം; പത്തനാപുരത്ത് ആയുര്‍വേദാശുപത്രിയുടെ സീലിങ്ങുകള്‍ തകര്‍ന്നു വീണു

Spread the love

സ്വന്തം ലേഖിക

കൊല്ലം: പത്തനാപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുൻപ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകള്‍ തകര്‍ന്നു വീണു.

തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകര്‍ന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.