വയനാട് പടിഞ്ഞാറത്തറ ഡാമിന് സമീപം തേനീച്ച ആക്രമണം ; മൂന്ന് പേർക്ക് പരിക്ക്

Spread the love

കല്പറ്റ : വയനാട് പടിഞ്ഞാറത്തറ ഡാമിന് സമീപം സർവേക്ക് എത്തിയ ജീവനക്കാർക്ക് നേരെ തേനീച്ചയുടെ ആക്രമണം.

video
play-sharp-fill

മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശി ബിജു,ബാണസുര സാഗർ എസ്ക്യൂട്ടീവ് എൻജിനീയർ സന്ദീപ്, മാവേലിക്കര സ്വദേശി ആകാശ് എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.