
കണ്ണൂർ : പാപ്പിനിശ്ശേരി തേനീച്ചയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.
പാപ്പിനിശ്ശേരി ഇല്ലിപ്പുറത്താണ് സംഭവം, തേനീച്ച കൂട് ഇളകി സമീപത്തുണ്ടായവരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
6 പേർക്ക് തേനീച്ചയുടെ കുത്തേറ്റു, പരിക്കേറ്റ 5 പേരെ പാപ്പിനിശ്ശേരി സി എച്ച് സിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമീറ, നാസ്സർ, വി പി സാബിറ, ഇ ടി പി ഖദിജ, രാജൻ, നികേഷ് എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.



