video
play-sharp-fill

ഹോണ്ട ആക്ടീവ പ്രീമിയം എഡിഷൻ അവതരിപ്പിച്ചു

ഹോണ്ട ആക്ടീവ പ്രീമിയം എഡിഷൻ അവതരിപ്പിച്ചു

Spread the love

ഹോണ്ട ആക്ടീവയുടെ പ്രീമിയം പതിപ്പ് 75400 രൂപയ്ക്ക് അവതരിപ്പിച്ചു. ഡിഎൽഎക്സ് വേരിയന്‍റിനേക്കാൾ 1000 രൂപ കൂടുതലും എസ്‌ടിഡി വേരിയന്‍റിനേക്കാൾ 3000 രൂപ കൂടുതലുമാണ് വില. ആക്ടീവ പ്രീമിയം എഡിഷന്‍റെ വില ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വെളിപ്പെടുത്തിയത്. ഇത് ആക്റ്റീവ് 6G-യുടെ പുതിയ ടോപ്പ്-എൻഡ് ട്രിം ആണ്.