കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02/07/2025)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു July 1, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (2025 ജൂലൈ 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related