video
play-sharp-fill

Tuesday, May 20, 2025
Homeflashഹിന്ദു ഐക്യവേദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

ഹിന്ദു ഐക്യവേദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ഭീഷണിയായിരിക്കുമ്പോൾ പകർച്ചവ്യാധി സാധ്യതകൾ മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച ശുചീകരണയജ്ഞത്തിൽ ജില്ലയിലെ ഹിന്ദു ഐക്യവേദി പ്രവർത്തകർ പങ്കെടുത്തു.

നമ്മുടെ സുരക്ഷ നമ്മുടെ കൈയ്യിൽ തന്നെ എന്ന സന്ദേശമാണ് ഇതിലൂടെ പ്രാവർത്തികമാകുന്നത്. ജില്ലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ജില്ലാ പ്രസിഡന്റ്് വി.മുരളീധരൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.റ്റി.ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, കെ.പി.ഗോപിദസ് ,സംഘടനാ സെക്രട്ടറി പി.എസ്.സജു, വൈസ് പ്രസിഡന്റ് റ്റി.ആർ.രവീന്ദ്രൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ,

ജില്ലാ സെക്രട്ടറി ഗീതാ രവി, സിന്ധു ജയചന്ദ്രൻ, താലൂക്ക്, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വെയിറ്റിംഗ് ഷെഡുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങിയ സഥലങളും വൃത്തിയാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments