play-sharp-fill
റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം; ഇനിമുതൽ കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ

റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം; ഇനിമുതൽ കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ

തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം.

കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആയാണ് പുതിയ നിയമനം.


നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി ഉബൈദ് ആയിരുന്നു.